Thursday 6 September 2012

സ്നേഹം


ഒത്തിരി നേരത്തെ സാമീപ്യം വേണ്ട ...
ഒന്നും മൊഴിഞ്ഞിടെണ്ട ..  
നീ ഓളങ്ങളായി വന്നു സ്നേഹങ്ങളുടെ തലോടല്‍ സമ്മാനിക്കുക...

1 comment:

  1. എല്ലാ വ്യഥകളും അലിഞ്ഞേ പോകും!
    നല്ല വരികള്‍
    ആശംസകള്‍
    (word verification മാറ്റാന്‍ ശ്രമിക്കുക)

    ReplyDelete