എനിക്കൊരിക്കല്‍ കൂടെ
ആ കൊടി മരത്തിനു കീഴെ
സുഹൃത്തുക്കളോടോത്തു വരി തെറ്റാതെ നില്‍ക്കണം
സ്വാമിജി പതാക ഉയര്‍ത്തുമ്പോള്‍
രാജ്യത്തെ നെഞ്ചിലേറ്റി കണ്‍ നിറയെ കാണണം
പ്രതിജ്ഞയോന്നുറക്കെ ചൊല്ലണം
പ്രിയ ഗുരുക്കന്മാര്‍
മാറി മാറി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍
പെട്ടിയിലിരിക്കുന്ന ലഡ്ഡുവെ ഓര്‍ത്തു അക്ഷമാനാകണം
ഒടുവില്‍ ആ ലഡ്ഡു തിന്നോന്നു പുഞ്ചിരിക്കണം
(സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ചുമ്മാ സ്കൂള്‍ വരെ ഒന്ന് പോയി )
ഓര്‍മ്മയിലൊരു ലഡ്ഡുപൊട്ടി.......
ReplyDeleteആശംസകള്‍
ഓർമ്മകളുടെ സുഗന്ധം ...!
ReplyDeleteനന്ദി
ReplyDelete