Tuesday, 25 October 2016

നീയും ഞാനും


















വിജനമായ താഴ്വര..
എന്റെയും നിന്റെയും
സ്വപ്‌നങ്ങള്‍ മാത്രം പൂക്കുന്ന മരങ്ങള്‍
ഭൂമിക്കോ ആകാശത്തിനോ
അടക്കി നിര്‍ത്താന്‍ കഴിയാത്ത
എങ്ങും പരന്നൊഴുകുന്ന
പ്രണയത്തിന്റെ വശ്യ ഗന്ധം
ഹൃദയത്തെ തരളമാക്കി
ഒഴുകി നീങ്ങുന്ന സംഗീതം
നമ്മുടെ സ്വര്‍ഗം

1 comment:

  1. സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കുന്നവര്‍ നമ്മള്‍തന്നെ...
    ആശംസകള്‍

    ReplyDelete

DIL BECHERA

വളരെ സാധാരണമായി സാവധാനം തുടങ്ങി അസാധരണമാം വിധം പ്രേക്ഷകഹൃദയത്തെ കനപ്പിക്കുകയും,കണ്ണ് നനയ്ക്കുകയും ചെയ്യുന്ന സിനിമയാണ് ദിൽ ബെചേരാ. ചില ആഴ്ചകള...