Friday, 14 December 2012

നിന്റെ ഓര്‍മ്മകള്‍

നിന്റെ ഓര്‍മ്മകള്‍ എന്നില്‍ നിറയുമ്പോള്‍ 
പെയ്തൊഴിയുന്ന മഴ തുള്ളികള്‍ക്കും ...
താളം തല്ലുന്ന ഓളങ്ങള്‍ക്കും.. 
ചില്ലകളില്‍ ചേക്കേറിയ കിളികള്‍ക്കും ..
ചൊല്ലാന്‍ ഉള്ളത് നിന്റെ പേര്‍ മാത്രം 
എടുക്കുന്ന ഓരോ ശ്വാസത്തിലും 

അനുഭവിച്ചറിയുന്നത്
നിന്റെ ഗന്ധം മാത്രം
ഈ ഇളം കാറ്റിനെ പ്രണയത്തില്‍ ചാലിച്ച്
ഞാന്‍ നിന്നിലെക്കയക്കുന്നു...
സ്നേഹങ്ങള്‍ കൊണ്ട് തലോടുവാന്‍ .

5 comments:

  1. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  2. ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും ...ആശംസകള്‍

    ReplyDelete
  3. നന്ദി ദീപ എന്ന ആതിര

    ReplyDelete
  4. just simple......................but nice

    ReplyDelete

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന...