നിന്റെ ഓര്‍മ്മകള്‍ എന്നില്‍ നിറയുമ്പോള്‍
പെയ്തൊഴിയുന്ന മഴ തുള്ളികള്‍ക്കും ...
താളം തല്ലുന്ന ഓളങ്ങള്‍ക്കും..
ചില്ലകളില്‍ ചേക്കേറിയ കിളികള്‍ക്കും ..
ചൊല്ലാന്‍ ഉള്ളത് നിന്റെ പേര് മാത്രം
എടുക്കുന്ന ഓരോ ശ്വാസത്തിലും
പെയ്തൊഴിയുന്ന മഴ തുള്ളികള്‍ക്കും ...
താളം തല്ലുന്ന ഓളങ്ങള്‍ക്കും..
ചില്ലകളില്‍ ചേക്കേറിയ കിളികള്‍ക്കും ..
ചൊല്ലാന്‍ ഉള്ളത് നിന്റെ പേര് മാത്രം
എടുക്കുന്ന ഓരോ ശ്വാസത്തിലും
അനുഭവിച്ചറിയുന്നത്
നിന്റെ ഗന്ധം മാത്രം
ഈ ഇളം കാറ്റിനെ പ്രണയത്തില്‍ ചാലിച്ച്
ഞാന്‍ നിന്നിലെക്കയക്കുന്നു...
സ്നേഹങ്ങള്‍ കൊണ്ട് തലോടുവാന്‍ .
നിന്റെ ഗന്ധം മാത്രം
ഈ ഇളം കാറ്റിനെ പ്രണയത്തില്‍ ചാലിച്ച്
ഞാന്‍ നിന്നിലെക്കയക്കുന്നു...
സ്നേഹങ്ങള്‍ കൊണ്ട് തലോടുവാന്‍ .
നന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും ...ആശംസകള്‍
ReplyDeleteനന്ദി ദീപ എന്ന ആതിര
ReplyDeletejust simple......................but nice
ReplyDeleteThanx boss
ReplyDelete